News & Events
2023 ജനുവരി 29-ാം തീയതി നടത്തിയ വിശ്വാസപരിശീലന സർട്ടിഫിക്കറ്റ് STD X, ഡിപ്ലോമ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുന്നു. സ്കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റ് താഴെ നൽകിയിട്ടുണ്ട്. പരീക്ഷയിൽ സംബന്ധിച്ച ഓരോരുത്തരുടെയും വിശദമായ മാർക്കും വിവരങ്ങളും അറിയാൻ ഇടവകയുമായി ബന്ധപ്പെടുക.
STD IV-IX കുട്ടികളുടെ ഫെബ്രുവരി 19-ാം തീയതിയിലെ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പൊതുചോദ്യങ്ങളും ഉപന്യാസങ്ങളും ഇവിടെ നൽകിയിരിക്കുന്നു. ചോദ്യങ്ങൾ കാണുന്നതിനായി തന്നിരിക്കുന്ന Link ൽ Click ചെയ്യുക.
POSSIBLE GENERAL QUESTIONS CLASS IV, V, VI
POSSIBLE GENERAL ESSAY CLASS IV, V, VI
POSSIBLE GENERAL QUESTIONS CLASS VII, VIII, IX
POSSIBLE GENERAL ESSAY CLASS VII, VIII, IX
Model Question papers for Class I, II, III Malayalam and English Question papers are given below.
എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസപരിശീലന കേന്ദ്രം തയ്യാറാക്കിയ കുടുംബപ്രാർത്ഥനകൾ എന്ന പ്രാർത്ഥനാപുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് അഭിവാഭ്യ ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിൽ ബഹു. മോൺ. ആൻ്റണി നരികുളത്തിനും ബഹു. ഫാ. ജോസഫ് പള്ളാട്ടിക്കും നൽകി പ്രകാശനം ചെയ്തു. പുസ്തകങ്ങൾ അതിരൂപത വിശ്വാസപരിശീലന കേന്ദ്രഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. Read More…