ഡിപ്ളോമ റസിഡൻഷ്യൽ കുട്ടികൾ നിങ്ങളുടെ പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കേണ്ട അസെസ്സ്മെൻ്റ്.

“ക്രൈസ്തവ മന:സ്സാക്ഷി രൂപീകരണം കുടുംബത്തിൽ” എന്ന വിഷയത്തെക്കുറിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് (മുൻ സുപ്രീംകോടതി ജഡ്ജി) നൽകുന്ന സന്ദേശം. ഈ വീഡിയോ കണ്ട് 2 പേജിൽ കുറയാതെയും 5 പേജിൽ കൂടാതെയും ഒരു അസ്സെസ്മെൻ്റ് തയ്യാറാക്കുക. 2022 ഡിസംബർ മാസം 31 ന് മുമ്പായി അസ്സെസ്മെൻ്റ് കലൂർ കാറ്റിക്കിസം ഡിപ്പാർട്ടുമെൻ്റ് ഓഫീസിൽ സമർപ്പിക്കുകയും വേണം. ഇത് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് നൽകിയിരിക്കുന്ന പച്ചനിറത്തിലുള്ള കാർഡ് കൊണ്ടുവന്ന് Zeal ചെയ്ത് പോകേണ്ടതുമാണ്.

Video Link :- ക്രൈസ്തവ മന:സ്സാക്ഷി രൂപീകരണം കുടുംബത്തിൽ.

ഡിപ്ലോമ റസിഡൻഷ്യൽ കോഴ്സ് രജിസ്ട്രേഷൻ ആ​ഗസ്റ്റ് 1 മുതൽ. ഫോം ആ​ഗസ്റ്റ് 10ന് മുമ്പായി അതിരൂപതാവിശ്വാസപരിശീലന കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 കുട്ടികൾക്കായിരിക്കും കോഴ്സിന് പ്രവേശനം ലഭിക്കുക.