News & Events
2024-2025 വിശ്വാസപരിശീലന വർഷത്തിലെ ഒന്നാം സെമസ്റ്റർ കാറ്റക്കിസം പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ഏതാനും പൊതുചോദ്യങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
Video:
STD IV-VI Malayalam
STD IV-VI English
STD VII-IX Malayalam
STD VII-IX English
STD X-XII Malayalam
STD X-XII English
pdf:
STD IV-VI Malayalam
STD IV-VI English
2024-2025 വിശ്വാസപരിശീലന വർഷത്തിലെ ഒന്നാം സെമസ്റ്റർ കാറ്റക്കിസം പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ഏതാനും പൊതുചോദ്യങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
Video:
STD VII-IX Malayalam
STD VII-IX English
STD X-XII Malayalam
STD X-XII English
2024-2025 വിശ്വാസപരിശീലന വർഷത്തിലെ കാറ്റക്കിസം പരീക്ഷ തീയതികളിലും പരീക്ഷ സംബന്ധമായ മറ്റു തീയതികളിലും സിലബസിലും വരുത്തിയ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പുതുക്കിയ സിലബസ് ഇതോടൊപ്പം ചേർക്കുന്നു. Syllabus
2024 ജൂൺ 8 ശനി എറണാകുളം-അങ്കമാലി അതിരൂപതാതലത്തിൽ സന്മാർഗബോധന വർഷം 2024-2025 ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളുകളിൽ സന്മാർഗബോധന ക്ലാസുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുന്നതിനായി ഇവിടെ Click ചെയ്യുക.
2023-2024ൽ നടന്ന ഡിപ്ലോമ റസിഡൻഷ്യൽ കോഴ്സ് ഒന്നാം വർഷം, രണ്ടാം വർഷം പങ്കെടുത്ത കുട്ടികളുടെ മാർക്കുവിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. രണ്ടാം വർഷം പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അതിരൂപതാകേന്ദ്ര ഓഫിസിൽ നിന്നും വാങ്ങാവുന്നതാണ്. സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വരുന്ന ദിവസം നേരത്തെ ഓഫിസിൽ അറിയിക്കേണ്ടതാണ്.
2024 മെയ് 26 ഞായർ എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തുർ വിശ്വാസപരിശീലന വർഷം 2024-2025 ഉദ്ഘാടനം ചെയ്യുകയും ലോഗോ പ്രകാശനം ചെയ്ത് സന്ദേശം നൽകി. 2024 ജൂൺ 2-ാം തീയതി വിശ്വാസപരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു.