വിദ്യാർത്ഥികളുടെ ധാർമിക, സ്വഭാവ രൂപീകരണത്തിൽ വിദ്യാലയങ്ങളും അധ്യാപകരും സവിശേഷ ശ്രദ്ധ നൽകേണ്ട കാലഘട്ടമാണിതെന്ന് റവ. ഡോ. പീറ്റർ കണ്ണമ്പുഴ. എറണാകുളം – അങ്കമാലി അതിരൂപതയിൽ സന്മാർ​ഗബോധന വർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read more