2022 മെയ് 28 ശനി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിൽ വിശ്വാസപരിശീലന വർഷം ഉദ്ഘാടനം ചെയ്യുകയും ലോ​ഗോയും വചനദീപവും പ്രകാശനം ചെയ്ത് സന്ദേശം നൽകി. 2022 ജൂൺ 5-ാം തീയതി വിശ്വാസപരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു.

Inauguration Video

Logo

Teachers Prayer