ഒക്ടോബർ 1-ാം തീയതി മുതൽ 31-ാം തീയതിവരെ അതിരൂപതയിലെ മാതാവിന്റെ നാമധേയത്തിലുളള ദൈവാലയങ്ങളിൽ നിന്നും ജപമാലയും പരി. മാതാവിന്റെ പ്രത്യക്ഷങ്ങളെക്കുറിച്ചുള്ള ചെറുവിവരണങ്ങളും പ്രക്ഷേപണം ചെയ്യുന്നു. കാറ്റിക്കിസം കുട്ടികളെ പരി. അമ്മയോടുളള ഭക്തിയിൽ വളർത്തുന്നതിനും ജപമാല ചൊല്ലുവാൻ പ്രേരിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ഈ പ്രോഗ്രാം ദിവസവും രാവിലെ 5 മണിയ്ക്ക് Media Catechetical Ministry Youtube ചാനലിൽ പ്രക്ഷേപണം ചെയ്യുന്നു.

Click here to View Rosary