അദ്ധ്യാപകർക്കുള്ള പരിശീലനം(Basic Orientation Course)

അതിരൂപതയിൽ വിശ്വാസപരിശീലകർക്കുള്ള അടിസ്ഥാനപരിശീലനം 2022 സെപ്റ്റംബർ 24,25 തീയതികളിൽ റിന്യൂവൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 24-ാം തീയതി രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്നു. രണ്ട് ദിവസത്തെ പരിശീലന ക്ലാസ്സുകൾ താമസിച്ചുള്ളതായിരുന്നു. 25-ാം തീയതി വൈകീട്ട് 4 മണിക്ക് കോഴ്സ് സമാപിച്ചു.