വിശുദ്ധ ​ഗ്രന്ഥത്തിൽ നിന്നുമുള്ള 25 കുടുംബങ്ങൾ 25 ദിവസവും നമ്മുടെ അതിരൂപതയിലെ 25 ഇടവകകളിൽ നിന്നും 25 വ്യത്യസ്ത അവതരണ ശൈലിയിൽ catechismernakulam Youtube ചാനലിൽ ഡിസംബർ 1 മുതൽ പ്രക്ഷേപണം ചെയ്യുന്നു. ഈ ദൃശ്യവിരുന്ന് നമുക്കായി ഒരുക്കുന്നത് വിശ്വാസപരിശീലകരാണ്.
Videos കാണുന്നതിനായി ഇവിടെ Click ചെയ്യുക.

മറ്റു ക്രിസ്തുമസ് പ്രോ​ഗ്രാമുകൾക്ക് ഇവിടെ Click ചെയ്യുക.

HOLY HOME

സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയി ഭേ​ദ​ഗതികൾ. ദൈവജനത്തിന്റെയും ശുശ്രൂഷികളുടെയും പ്രാർഥനകളിലും ​ഗീതങ്ങലും വന്നമാറ്റങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.

സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയ ഭേ​ദ​ഗതികൾ pdf

വീ‍‍ഡിയോ രൂപത്തിൽ കാണുന്നതിന് ഇവിടെ Click ചെയ്യുക.

സീറോമലബാർ സഭയുടെ കുർബാന ക്രമത്തിൽ വരുത്തിയ ഭേ​ദ​ഗതികൾ Video

വി. കുർബാനയിലെ മാറ്റങ്ങൾ

എല്ലാ വിശ്വാസപരിശീലകർക്കും അതിരൂപത വിശ്വാസപരിശീലന വിഭാ​ഗത്തിൽ നിന്നും വിശുദ്ധ ചാൾസ് ബെറോമിയോയുടെ തിരുനാൾ ആശംസകൾ.
7 നവംബർ 2021 ന് എല്ലാ ഇടവകകളിലും വിശുദ്ധ ചാൾസ് ബെറോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു.
വിശ്വാസപരിശീലന കേന്ദ്രത്തിൽ നിന്നുമുള്ള Catechism Teachers Day Videos കാണുന്നതിനായി ഇവിടെ Click ചെയ്യുക.
വിശുദ്ധ ചാൾസ് ബെറോമിയോയുടെ ചിത്രം Download ചെയ്യുന്നതിനായി ഇവിടെ Click ചെയ്യുക.

Catechism Teachers Day

വിശുദ്ധരെ അറിയാനും അനുകരിക്കാനും ഇടവകതലത്തിൽ ഓരോ വിശുദ്ധരെ പരിചയപ്പെടുത്തുന്ന Saints Meet എന്ന പ്രോ​ഗ്രാം Media Catechetical Ministry Youtube ചാനലിൽ നവംബർ 1 മുതൽ പ്രക്ഷേപണം ചെയ്യുന്നു.

Click here to View Saints Meet

Saints Meet2021 November

October 17 : St. Mary’s Forane Church, Mookkannoor – Fr. Jose Pollayil

October 24 : St. Mary’s Church, Narakkal – Fr. Joseph Karumathy

October 31 : St. Mary’s Cathedral Basilica, Ernakulam – Fr. Davis Madavana

November 7 : St. Sebastian Church, Neerikode Fr. Eby Edassery

November 14 : St. Sebastian Church, Ambunad Fr. Jino Bharanikulangara

Click here to View Holy Mass

Sunday Holy MassParish List

ഒക്ടോബർ 1-ാം തീയതി മുതൽ 31-ാം തീയതിവരെ അതിരൂപതയിലെ മാതാവിന്റെ നാമധേയത്തിലുളള ദൈവാലയങ്ങളിൽ നിന്നും ജപമാലയും പരി. മാതാവിന്റെ പ്രത്യക്ഷങ്ങളെക്കുറിച്ചുള്ള ചെറുവിവരണങ്ങളും പ്രക്ഷേപണം ചെയ്യുന്നു. കാറ്റിക്കിസം കുട്ടികളെ പരി. അമ്മയോടുളള ഭക്തിയിൽ വളർത്തുന്നതിനും ജപമാല ചൊല്ലുവാൻ പ്രേരിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ഈ പ്രോഗ്രാം ദിവസവും രാവിലെ 5 മണിയ്ക്ക് Media Catechetical Ministry Youtube ചാനലിൽ പ്രക്ഷേപണം ചെയ്യുന്നു.

Click here to View Rosary

ഒക്ടോബർമാസം പരി. അമ്മയോടൊപ്പംRosary

ഒന്നാം സെമസ്റ്റർ പരീക്ഷ: 2021 ഒക്ടോബർ 3 ഞായറാഴ്ച. അതിരൂപതാകേന്ദ്രത്തിൽ നിന്നും പരീക്ഷ സംബന്ധമായ നിർദ്ദേശങ്ങൾ ഇടവക വിശ്വാസപരിശീലന വിഭാ​ഗത്തെ അറിയിച്ചിട്ടുണ്ട്.

First Semester Exam2021 October 3

മാതാപിതാക്കൾക്കായി zoom platform വഴി 14/08/2021 8.00 PMന് ജസ്റ്റിസ് കുര്യൻ ജോസഫ് നടത്തിയ webinar.

Didache 12Orientation Class for Parents