ആഗസ്റ്റ് 14 ശനി – Didache 12 : ആഗസ്റ്റ് 14-ാം തീയതി ശനി വൈകിട്ട് 8.30 മണി മുതൽ മാതാപിതാക്കൾക്ക് വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. “ക്രൈസ്തവ മന:സാക്ഷി രൂപീകരണം കുടുംബത്തിൽ” എന്ന വിഷയത്തെക്കുറിച്ച് ബഹു. ജസ്റ്റിസ് കുര്യൻ ജോസഫ് സാർ സംസാരിക്കുകയുണ്ടായി.

Click here to View Video